Monday, November 3, 2008

വിത (കവിത)

അച്ഛനെന്നെയും നെല്ലും വിതച്ചു,
അമ്മയുരുകിയൊലിച്ചു നനച്ചു,
നെല്‍ക്കളയു,മെന്‍ കുളിരും കളഞ്ഞു...
ചെടി, കതിരു കൊടുത്തവരെയൂട്ടി,
ഞാനൊരു കവിതക്കുഴലിലൂടൂതി...

4 comments:

ബിജു രാജ് said...

"അച്ഛനെന്നെയും നെല്ലും വിതച്ചു,
അമ്മയുരുകിയൊലിച്ചു നനച്ചു,"

ചില പ്രത്യുപകാരങ്ങളിങ്ങനെ.....

salimonsdesign said...

kunja kavitha nannaittundu mashe...
Enikku ethu kanumpol kunjunni mashe orma varunnu

Sureshkumar Punjhayil said...

Best wishes Dear...!!!

ഗൗരി നന്ദന said...

ഇത്തിരി അസൂയ.... കുഞ്ഞു വരികളില്‍ വലിയ കാര്യങ്ങള്‍... എനിക്കു കഴിഞ്ഞില്ലല്ലോ??? ഒരു പാടിഷ്ടായി-ട്ടോ??