Showing posts with label ബൂലോഗ കുടുംബത്തിലെ ഒരു നവാതിഥി. Show all posts
Showing posts with label ബൂലോഗ കുടുംബത്തിലെ ഒരു നവാതിഥി. Show all posts

Friday, October 10, 2008

ബൂലോഗ കുടുംബത്തിലെ ഒരു നവാതിഥി

ഞാന്‍ ബിജുരാജ്.....
ജീവിതനൈരന്തര്യത്തിനിടയില്‍ അതിജീവനത്തിനായി
ഏഴാം കടലും കടന്ന് അറേബ്യന്‍ മണലാരണ്യത്തിലേക്ക്
പറിച്ചു നടപ്പെട്ട് അരു പ്രവാസി.....
സംഗീതത്തെയും ചിത്രകലയെയും ഫോട്ടോഗ്രാഫിയെയും അളവറ്റ്
സ്നേഹിക്കുന്ന ഒരു കാവ്യതീര്‍ത്ഥാടകന്‍.....
അനന്തമായ യാത്ര തുടരുകയാണ്
വഴിയിലൊരു പാഥേയമായി നിങ്ങളുടെ സൗഹൃദം കാംക്ഷിച്ചുകൊണ്ട്
ബൂലോഗ കുടുംബത്തിലെ ഒരു നവാതിഥി.......
ഹൃദയപൂര്‍‌വ്വം.................