Friday, October 10, 2008

ബൂലോഗ കുടുംബത്തിലെ ഒരു നവാതിഥി

ഞാന്‍ ബിജുരാജ്.....
ജീവിതനൈരന്തര്യത്തിനിടയില്‍ അതിജീവനത്തിനായി
ഏഴാം കടലും കടന്ന് അറേബ്യന്‍ മണലാരണ്യത്തിലേക്ക്
പറിച്ചു നടപ്പെട്ട് അരു പ്രവാസി.....
സംഗീതത്തെയും ചിത്രകലയെയും ഫോട്ടോഗ്രാഫിയെയും അളവറ്റ്
സ്നേഹിക്കുന്ന ഒരു കാവ്യതീര്‍ത്ഥാടകന്‍.....
അനന്തമായ യാത്ര തുടരുകയാണ്
വഴിയിലൊരു പാഥേയമായി നിങ്ങളുടെ സൗഹൃദം കാംക്ഷിച്ചുകൊണ്ട്
ബൂലോഗ കുടുംബത്തിലെ ഒരു നവാതിഥി.......
ഹൃദയപൂര്‍‌വ്വം.................

4 comments:

ആദര്‍ശ്║Adarsh said...

ബൂലോകത്തേക്കു സ്വാഗതം..ആശംസകള്‍..!

അപർണ said...

ബൂലോകത്തിലേക്ക് സ്വാഗതം....
നന്മകള്‍ നേരുന്നു.....
:)

Ranjith chemmad / ചെമ്മാടൻ said...

ബൂലോകത്തിലെ അക്ഷരക്കളരിയിലേക്ക്
ഹൃദയപൂര്‍‌വ്വം..........

കുഞ്ഞമ്മദ് said...

കവിതകളസ്സലായിരിക്കുന്നു.ഇനിയുമെഴുതുക,മതിവരുവോളം...